Suggest Words
About
Words
Hexanoic acid
ഹെക്സനോയ്ക് അമ്ലം
CH3(CH2)4−COOH. പശുവിന് പാലിലും ആട്ടിന്‍ പാലിലും ചില സസ്യഎണ്ണകളിലും കാണുന്ന ഒരു അമ്ലം. ഉരുകല്‍ നില 340C. വളരെയേറെ വ്യാവസായിക പ്രാധാന്യമുള്ള സംയുക്തമാണ്.
Category:
None
Subject:
None
489
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Acellular - അസെല്ലുലാര്‍
Coxa - കക്ഷാംഗം.
Endocrine gland - അന്തഃസ്രാവി ഗ്രന്ഥി.
Ordinal numbers - ക്രമസൂചക സംഖ്യകള്‍.
Payload - വിക്ഷേപണഭാരം.
Hirudinea - കുളയട്ടകള്‍.
Apomixis - അസംഗജനം
Anura - അന്യൂറ
Larynx - കൃകം
Phon - ഫോണ്‍.
Vapour - ബാഷ്പം.
Chromonema - ക്രോമോനീമ