Suggest Words
About
Words
Hind brain
പിന്മസ്തിഷ്കം.
കശേരുകികളുടെ ഭ്രൂണത്തിന്റെ മസ്തിഷ്കത്തിലെ മൂന്ന് ഭാഗങ്ങളില് ഏറ്റവും പിന്നിലത്തേത്. ഇത് വികസിച്ചാണ് സെറിബല്ലവും മെഡുല്ല ഒബ്ലോങ്ഗേറ്റയും ഉണ്ടാകുന്നത്. forebrain, midbrain നോക്കുക.
Category:
None
Subject:
None
695
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Panthalassa - പാന്തലാസ.
Anthracite - ആന്ത്രാസൈറ്റ്
Bacillus Calmette Guerin - ട്യൂബര്ക്കിള് ബാസിലസ്
UHF - യു എച്ച് എഫ്.
Matrix - മാട്രിക്സ്.
Isoptera - ഐസോപ്റ്റെറ.
Riparian zone - തടീയ മേഖല.
Projectile - പ്രക്ഷേപ്യം.
Fulcrum - ആധാരബിന്ദു.
ROM - റോം.
Vascular cambiumx - വാസ്കുലാര് കാമ്പ്യുമക്സ്
Sphere - ഗോളം.