Suggest Words
About
Words
Homologous
സമജാതം.
പരിണാമപരമായി ഒരേ പൂര്‍വിക അവയവത്തില്‍ നിന്നോ ഘടനയില്‍ നിന്നോ ഉത്ഭവിച്ചവ. നാല്ക്കാലികളുടെ മുന്‍ കാലുകളും മനുഷ്യന്റെ കൈകളും പക്ഷിയുടെ ചിറകും സമജാതീയ അവയവങ്ങളാണ്. analogous നോക്കുക.
Category:
None
Subject:
None
447
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Thermalization - താപീയനം.
Mutual inductance - അന്യോന്യ പ്രരകത്വം.
Shell - ഷെല്‍
Bridge rectifier - ബ്രിഡ്ജ് റക്ടിഫയര്‍
Gymnocarpous - ജിമ്നോകാര്പസ്.
Solution - ലായനി
De oxy ribonucleic acid - ഡീ ഓക്സി റൈബോ ന്യൂക്ലിക് അമ്ലം.
Acetone - അസറ്റോണ്‍
Alveolus - ആല്‍വിയോളസ്
Angle of depression - കീഴ്കോണ്
Canopy - മേല്‍ത്തട്ടി
Field magnet - ക്ഷേത്രകാന്തം.