Suggest Words
About
Words
Amalgam
അമാല്‍ഗം
മെര്‍ക്കുറിയും മറ്റേതെങ്കിലും ലോഹവും ചേര്‍ന്നുണ്ടാകുന്ന ലോഹസങ്കരം. ഉദാ: സോഡിയം അമാല്‍ഗം. അമാല്‍ഗങ്ങള്‍ ദന്ത ചികിത്സയില്‍ പ്രാധാന്യമുള്ളവയാണ്.
Category:
None
Subject:
None
367
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Mitral valve - മിട്രല്‍ വാല്‍വ്.
Vitrification 1 (phy) - സ്ഫടികവത്കരണം.
Carius method - കേരിയസ് മാര്‍ഗം
Spermatophyta - സ്പെര്‍മറ്റോഫൈറ്റ.
Xylem - സൈലം.
Octagon - അഷ്ടഭുജം.
Inconsistent equations - അസംഗത സമവാക്യങ്ങള്‍.
Aboral - അപമുഖ
Blastomere - ബ്ലാസ്റ്റോമിയര്
Silvi chemical - സില്‍വി കെമിക്കല്‍.
White matter - ശ്വേതദ്രവ്യം.
Volcanic islands - അഗ്നിപര്‍വ്വത ദ്വീപുകള്‍.