Suggest Words
About
Words
Hypabyssal rocks
ഹൈപെബിസല് ശില.
അധികം അഗാധതയിലല്ലാതെ കാണപ്പെടുന്ന ആഗ്നേയ ശില. ആഗ്നേയ ശിലകളെ, അവ കാണപ്പെടുന്ന സ്ഥാനങ്ങളെ അടിസ്ഥാനമാക്കി പ്ലൂട്ടോണിക്, ഹൈപ്പെബിസല്, വോള്ക്കാനിക് എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.
Category:
None
Subject:
None
405
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Awn - ശുകം
Effusion - എഫ്യൂഷന്.
Square numbers - സമചതുര സംഖ്യകള്.
Entero kinase - എന്ററോകൈനേസ്.
Eluant - നിക്ഷാളകം.
Momentum - സംവേഗം.
Carpospore - ഫലബീജാണു
Grass - പുല്ല്.
Henry - ഹെന്റി.
Aneroid barometer - ആനിറോയ്ഡ് ബാരോമീറ്റര്
Count down - കണ്ടൗ് ഡണ്ൗ.
CMB - സി.എം.ബി