Iceland spar

ഐസ്‌ലാന്റ്‌സ്‌പാര്‍.

കാല്‍സൈറ്റിന്റെ ശുദ്ധമായ രൂപം. സുതാര്യമാണ്‌. ഐസ്‌ലാന്റില്‍ ധാരാളമായി കണ്ടു വരുന്നു. iceland crystal എന്നും പറയും. ക്രിസ്റ്റലുകള്‍ സമാന്തര ഷഡ്‌ഫലക ( rhombohedral) രൂപമാണ്‌. ഇതിലേക്ക്‌ കടക്കുന്ന പ്രകാശത്തിന്‌ ദ്വിവിധ അപഭംഗം സംഭവിക്കുന്നു.

Category: None

Subject: None

230

Share This Article
Print Friendly and PDF