Imaging

ബിംബാലേഖനം.

പല മാര്‍ഗങ്ങളിലൂടെ ശേഖരിച്ച ഇലക്‌ട്രാണിക്‌ ഡാറ്റ ഉപയോഗിച്ച്‌, കമ്പ്യൂട്ടര്‍ സഹായത്താല്‍ പ്രതിബിംബം പുന:സൃഷ്‌ടിക്കുന്ന സാങ്കേതിക വിദ്യ. മനുഷ്യന്‌ ചെന്നെത്തിപ്പെടാന്‍ പ്രയാസമുളള മേഖലകളുടെ (ശരീരാന്തര്‍ഭാഗം, ബഹിരാകാശം തുടങ്ങിയവ) പ്രതിരൂപങ്ങള്‍ ഉണ്ടാക്കുവാനാണ്‌ ഉപയോഗിക്കുന്നത്‌. കാന്തിക അനുനാദ ബിംബാലേഖനം (MRI),ഉപഗ്രഹ ബിംബാലേഖനം, പെറ്റ്‌സ്‌കാന്‍ തുടങ്ങിയവ ഉദാഹരണം.

Category: None

Subject: None

297

Share This Article
Print Friendly and PDF