Suggest Words
About
Words
Inconsistent equations
അസംഗത സമവാക്യങ്ങള്‍.
സംഗതം അല്ലാത്ത സമവാക്യങ്ങള്‍. തന്നിട്ടുളള എല്ലാ വാക്യങ്ങളും ശരിയാകുമാറ് അവയിലടങ്ങിയിട്ടുളള ചരങ്ങളുടെ വില നിര്‍ണ്ണയിക്കാന്‍ കഴിയാത്ത സമവാക്യങ്ങള്‍. ഉദാ : x+y=3, x+y=2.
Category:
None
Subject:
None
385
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Resistor - രോധകം.
Spike - സ്പൈക്.
Square numbers - സമചതുര സംഖ്യകള്‍.
Semiconductor diode - അര്‍ധചാലക ഡയോഡ്.
Dithionic acid - ഡൈതയോനിക് അമ്ലം
Integument - അധ്യാവരണം.
QCD - ക്യുസിഡി.
Hilus - നാഭിക.
Polyhydric - ബഹുഹൈഡ്രികം.
Etiolation - പാണ്ഡുരത.
Golden rectangle - കനകചതുരം.
Curie point - ക്യൂറി താപനില.