Suggest Words
About
Words
Inference
അനുമാനം.
ഒരു കൂട്ടം ആധാര പ്രസ്താവനകളെ അടിസ്ഥാനമാക്കി ഒരു നിഗമനത്തില്‍ എത്തിച്ചേരുന്ന രീതി. ഈ രീതിക്ക് നിയതമായ നിയമങ്ങളുണ്ട്.
Category:
None
Subject:
None
263
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ammonium chloride - നവസാരം
Deoxidation - നിരോക്സീകരണം.
Euginol - യൂജിനോള്‍.
Photosphere - പ്രഭാമണ്ഡലം.
Tertiary alcohol. - ടെര്‍ഷ്യറി ആല്‍ക്കഹോള്‍.
Perfect flower - സംപൂര്‍ണ്ണ പുഷ്പം.
Lagrangian points - ലഗ്രാഞ്ചിയന്‍ സ്ഥാനങ്ങള്‍.
Retina - ദൃഷ്ടിപടലം.
Vital capacity - വൈറ്റല്‍ കപ്പാസിറ്റി.
Interface - ഇന്റര്‍ഫേസ്.
Major axis - മേജര്‍ അക്ഷം.
Infusible - ഉരുക്കാനാവാത്തത്.