Suggest Words
About
Words
Ammonotelic
അമോണോടെലിക്
ശരീരത്തിലെ നൈട്രജന്‍ വിസര്‍ജ്യങ്ങള്‍ അമോണിയ രൂപത്തില്‍ വിസര്‍ജിക്കുന്ന ജീവികള്‍. അധികവും ജലജീവികളാണ്. ഉദാ: അനെലിഡ് വിരകള്‍, മത്സ്യങ്ങള്‍ മുതലായവ.
Category:
None
Subject:
None
290
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Microphyll - മൈക്രാഫില്.
Lisp - ലിസ്പ്.
Pulse - പള്‍സ്.
Spermatocyte - ബീജകം.
Factorization - ഘടകം കാണല്‍.
Diffusion - വിസരണം.
Coriolis force - കൊറിയോളിസ് ബലം.
Expansivity - വികാസഗുണാങ്കം.
Gravitational lens - ഗുരുത്വ ലെന്‍സ് .
Alleles - അല്ലീലുകള്‍
Gene therapy - ജീന്‍ ചികിത്സ.
Tactile cell - സ്പര്ശകോശം.