Suggest Words
About
Words
Interferon
ഇന്റര്‍ഫെറോണ്‍.
വൈറസുകള്‍ കോശങ്ങളില്‍ കടക്കുമ്പോള്‍ കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന പ്രത്യേക തരം പ്രാട്ടീനുകള്‍. വൈറസുകളുടെ പ്രത്യുത്പാദനത്തെ ഇവ തടയും.
Category:
None
Subject:
None
444
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Metabolism - ഉപാപചയം.
Uropygeal gland - യൂറോപൈജിയല് ഗ്രന്ഥി.
Alkalimetry - ക്ഷാരമിതി
Directrix - നിയതരേഖ.
Deuteromycetes - ഡ്യൂറ്റെറോമൈസെറ്റിസ്.
Vegetal pole - കായിക ധ്രുവം.
Protoplasm - പ്രോട്ടോപ്ലാസം
Anvil cloud - ആന്‍വില്‍ മേഘം
Efficiency - ദക്ഷത.
Darwin's finches - ഡാര്വിന് ഫിഞ്ചുകള്.
Amalgam - അമാല്‍ഗം
Nitrification - നൈട്രീകരണം.