Suggest Words
About
Words
Intrinsic semiconductor
ആന്തരിക അര്‍ധചാലകം.
ചാര്ജുവാഹികള് ആന്തരികോര്‍ജം മൂലം സൃഷ്ടിക്കപ്പെട്ടിട്ടുളള അര്‍ധചാലകം. ചാര്ജുവാഹികള് ഹോളുകളോ ഇലക്ട്രാണുകളോ ആവാം. ഇവയുടെ എണ്ണം തുല്യമായിരിക്കും.
Category:
None
Subject:
None
405
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Smog - പുകമഞ്ഞ്.
Type metal - അച്ചുലോഹം.
Robots - റോബോട്ടുകള്‍.
Rabies - പേപ്പട്ടി വിഷബാധ.
Natural logarithm - സ്വാഭാവിക ലോഗരിതം.
Coefficient of absolute expansion - യഥാര്‍ഥ വികാസ ഗുണാങ്കം
Decagon - ദശഭുജം.
Aclinic - അക്ലിനിക്
Hypotonic - ഹൈപ്പോടോണിക്.
Peneplain - പദസ്ഥലി സമതലം.
Operating system - ഓപ്പറേറ്റിംഗ് സിസ്റ്റം.
Microtubules - സൂക്ഷ്മനളികകള്.