Iridescent clouds
വര്‍ണാഭ മേഘങ്ങള്‍.
വിവിധവര്‍ണങ്ങളില്‍, പ്രത്യേകിച്ച് ഊതനിറത്തിലും പച്ചനിറത്തിലും കാണപ്പെടുന്ന ശിഥില മേഘക്കൂട്ടങ്ങള്‍. തണുത്തുറഞ്ഞ ജല ബിന്ദുക്കളില്‍ തട്ടി സൂര്യപ്രകാശത്തിന് വിഭംഗനം സംഭവിക്കുന്നതു കൊണ്ടാണ് ഈ വര്‍ണ ഭംഗി.
Share This Article