Suggest Words
About
Words
Island arc
ദ്വീപചാപം.
സമുദ്രത്തില് അഭിസാരിഫലക അതിരുകളില് ( convergent plate Margins) രൂപം കൊള്ളുന്ന അഗ്നി പര്വ്വത ദ്വീപുകളുടെ ശൃംഖല. സമുദ്രാന്തര് ഗര്ത്തങ്ങള് ഇതിനോട് ചേര്ന്ന് കാണപ്പെടുന്നു.
Category:
None
Subject:
None
370
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Climber - ആരോഹിലത
Eocene epoch - ഇയോസിന് യുഗം.
Hydrodynamics - ദ്രവഗതികം.
Insolation - സൂര്യാതപം.
Donor 2. (biol) - ദാതാവ്.
Liquefaction 2. (phy) - ദ്രവീകരണം.
Amplitude - ആയതി
Evaporation - ബാഷ്പീകരണം.
Perennial plants - ബഹുവര്ഷസസ്യങ്ങള്.
Subset - ഉപഗണം.
Aromaticity - അരോമാറ്റിസം
Dioptre - ഡയോപ്റ്റര്.