Joule

ജൂള്‍.

ഊര്‍ജത്തിന്റെയും പ്രവൃത്തിയുടെയും SIഏകകം. പ്രതീകം J.ഒരു ന്യൂട്ടന്‍ ബലം പ്രയോഗിക്കപ്പെടുന്ന ബിന്ദു ബലത്തിന്റെ ദിശയില്‍ ഒരു മീറ്റര്‍ സഞ്ചരിച്ചാല്‍ ചെയ്യപ്പെടുന്ന പ്രവൃത്തി എന്നു നിര്‍വ്വചിച്ചിരിക്കുന്നു. 1 ജൂള്‍ = 1 ന്യൂട്ടന്‍ മീറ്റര്‍. സെക്കന്റില്‍ ഒരു ആമ്പിയര്‍ വൈദ്യുതി ഒരു ഓം രോധത്തിലൂടെ കടന്നുപോകുമ്പോള്‍ ചെയ്യപ്പെടുന്ന പ്രവൃത്തി എന്നും നിര്‍വ്വചിച്ചിട്ടുണ്ട്‌.

Category: None

Subject: None

307

Share This Article
Print Friendly and PDF