Suggest Words
About
Words
Juvenile hormone
ശൈശവ ഹോര്‍മോണ്‍.
ഷഡ്പദങ്ങളില്‍ ലാര്‍വദശയും നിംഫ്ദശയും നിലനിര്‍ത്തുന്ന ഹോര്‍മോണ്‍. ഈ ഹോര്‍മോണിന്റെ ഉത്പാദനം നിന്നാല്‍ മാത്രമേ പ്രഢൗാവസ്ഥ ഉണ്ടാവുകയുളളു.
Category:
None
Subject:
None
387
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Photochemical reaction - പ്രകാശ രാസപ്രവര്‍ത്തനം.
Myocardium - മയോകാര്‍ഡിയം.
Siderite - സിഡെറൈറ്റ്.
Microsporangium - മൈക്രാസ്പൊറാഞ്ചിയം.
Gerontology - ജരാശാസ്ത്രം.
Solstices - അയനാന്തങ്ങള്‍.
Declination - അപക്രമം
Physiology - ശരീരക്രിയാ വിജ്ഞാനം.
Porous rock - സരന്ധ്ര ശില.
Mammary gland - സ്തനഗ്രന്ഥി.
Upwelling 1. (geo) - ഉദ്ധരണം
Heat engine - താപ എന്ജിന്