Suggest Words
About
Words
Kettle
കെറ്റ്ല്.
ഗ്ലേഷ്യല് വിസ്ഥാപന ഫലമായി രൂപം കൊള്ളുന്ന കുത്തന് അരികുകളോടു കൂടിയ നിമ്ന തടം. ഇവിടെ തങ്ങി നിന്ന മഞ്ഞുരുകി തടാകങ്ങളോ ചതുപ്പുകളോ ആയി മാറുന്നു.
Category:
None
Subject:
None
351
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ammonium - അമോണിയം
Allergy - അലര്ജി
Worker - തൊഴിലാളി.
Levee - തീരത്തിട്ട.
Stamen - കേസരം.
Cycloid - ചക്രാഭം
Short circuit - ലഘുപഥം.
Amber - ആംബര്
Pythagorean theorem - പൈതഗോറസ് സിദ്ധാന്തം.
Strain - വൈകൃതം.
Emery - എമറി.
Random - അനിയമിതം.