Suggest Words
About
Words
Kilogram
കിലോഗ്രാം.
ദ്രവ്യമാനത്തിന്റെ അടിസ്ഥാന SI ഏകകം. ഫ്രാന്‍സിലെ സെവ്ര എന്ന സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ള ഒരു പ്ലാറ്റിനം-ഇറിഡിയം ലോഹസങ്കര കട്ടയുടെ ദ്രവ്യമാനത്തെ 1 കിലോഗ്രാം ആയി നിര്‍വചിച്ചിരിക്കുന്നു.
Category:
None
Subject:
None
588
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pinocytosis - പിനോസൈറ്റോസിസ്.
Food pyramid - ഭക്ഷ്യ പിരമിഡ്.
Quantum number - ക്വാണ്ടം സംഖ്യ.
Crinoidea - ക്രനോയ്ഡിയ.
Correlation - സഹബന്ധം.
Apogamy - അപബീജയുഗ്മനം
Bar - ബാര്‍
Yard - ഗജം
Spermagonium - സ്പെര്മഗോണിയം.
Multiplier - ഗുണകം.
Sine wave - സൈന്‍ തരംഗം.
Octahedron - അഷ്ടഫലകം.