Suggest Words
About
Words
Laughing gas
ചിരിവാതകം.
നൈട്രസ് ഓക്സൈഡ്. ഈ വാതകം ശ്വസിച്ചാല്‍ മുഖത്തെ പേശികള്‍ അനിയന്ത്രിതമായി സങ്കോച വികാസങ്ങള്‍ക്ക് വിധേയമാവും. ചിരിയുടെ ഭാവം ഇത് സൃഷ്ടിക്കും. ഈ കാരണത്താല്‍ ചിരിവാതകം എന്നു പേര് ലഭിച്ചു.
Category:
None
Subject:
None
407
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Taiga - തൈഗ.
Aperture - അപെര്‍ച്ചര്‍
Hirudinea - കുളയട്ടകള്‍.
Echinoidea - എക്കിനോയ്ഡിയ
Iron red - ചുവപ്പിരുമ്പ്.
Gel - ജെല്‍.
Pascal - പാസ്ക്കല്‍.
Ecliptic year - എക്ലിപ്റ്റിക് വര്‍ഷം .
Cortex - കോര്‍ടെക്സ്
Cell wall - കോശഭിത്തി
Albumin - ആല്ബുമിന്
Saponification - സാപ്പോണിഫിക്കേഷന്.