LCM

ല.സാ.ഗു.

Least Common Multiple എന്നതിന്റെ ചുരുക്കം. നിര്‍ദ്ദിഷ്‌ട സംഖ്യകളുടെ (ബഹുപദങ്ങളുടെ) ഏറ്റവും ചെറിയ പൊതുഗുണിതം. ഉദാ: 3, 6, 8 ഇവയുടെ ല. സാ. ഗു. 24 ആണ്‌.

Category: None

Subject: None

243

Share This Article
Print Friendly and PDF