Suggest Words
About
Words
Libra
തുലാം.
ഒരു സൗരരാശി. ഇതിലെ പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ത്തു വരച്ചാല്‍ കിട്ടുന്ന രൂപം ഒരു തുലാസിനെ അനുസ്മരിപ്പിക്കുന്നു. സൂര്യന് ഈ രാശിയിലാവുമ്പോഴാണ് തുലാമാസം.
Category:
None
Subject:
None
380
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Epicycloid - അധിചക്രജം.
Azide - അസൈഡ്
Chemical equation - രാസസമവാക്യം
Heliacal rising - സഹസൂര്യ ഉദയം
Barotoxis - മര്ദാനുചലനം
Carpogonium - കാര്പഗോണിയം
Neper - നെപ്പര്‍.
Inverse - വിപരീതം.
Fragmentation - ഖണ്ഡനം.
Plateau - പീഠഭൂമി.
Cell - കോശം
Varves - അനുവര്ഷസ്തരികള്.