Suggest Words
About
Words
Lithology
ശിലാ പ്രകൃതി.
ഓരോ ശിലയുടെയും തനിമയ്ക്ക് (പ്രത്യേകിച്ച് അവസാദശിലകള്) നിദാനമായ പ്രകൃതം. ശിലയുടെ രാസ ചേരുവ, ഘടന, തരികളുടെ വലുപ്പവും അവയുടെ ക്രമീകരണവും എന്നീ പ്രകട സ്വഭാവങ്ങള്.
Category:
None
Subject:
None
543
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Warping - സംവലനം.
Barometric tide - ബാരോമെട്രിക് ടൈഡ്
Immunoglobulin - ഇമ്മ്യൂണോഗ്ലോബുലിന്.
Archesporium - രേണുജനി
Ocular - നേത്രികം.
Fissile - വിഘടനീയം.
Barr body - ബാര് ബോഡി
Barograph - ബാരോഗ്രാഫ്
Polycarbonates - പോളികാര്ബണേറ്റുകള്.
Alar - പക്ഷാഭം
Cytochrome - സൈറ്റോേക്രാം.
Transluscent - അര്ധതാര്യം.