Suggest Words
About
Words
Locus 1. (gen)
ലോക്കസ്.
ക്രാമസോമുകളില്‍ ഒരു പ്രത്യേക ജീനിന്റെ സ്ഥാനം. ഒരു ജോഡി ക്രാമസോമുകളിലെ പര്യായജീനുകള്‍ ഓരോന്നും ഒരേ ലോക്കസുകളിലാണ് കാണുക.
Category:
None
Subject:
None
458
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Radius of curvature - വക്രതാ വ്യാസാര്‍ധം.
Zooid - സുവോയ്ഡ്.
Syncline - അഭിനതി.
Pion - പയോണ്‍.
Lichen - ലൈക്കന്‍.
Inflexion point - നതിപരിവര്ത്തനബിന്ദു.
Merogamete - മീറോഗാമീറ്റ്.
Cone - സംവേദന കോശം.
Associative law - സഹചാരി നിയമം
Integer - പൂര്‍ണ്ണ സംഖ്യ.
Azeotrope - അസിയോട്രാപ്
Efferent neurone - ബഹിര്വാഹി നാഡീകോശം.