Anaphase

അനാഫേസ്‌

കോശവിഭജനത്തിലെ ഒരു ഘട്ടം. മെറ്റാഫേസിനും ടീലോഫേസിനും ഇടയ്‌ക്കാണിത്‌. മാതൃകോശത്തിലെ ക്രാമസോമുകള്‍ നീളത്തില്‍ വിഭജിച്ചുണ്ടാകുന്ന പുത്രികാ ക്രാമസോമുകള്‍ വിപരീത ധ്രുവങ്ങളിലേക്ക്‌ സഞ്ചരിക്കുന്നത്‌ ഈ ഘട്ടത്തിലാണ്‌.

Category: None

Subject: None

461

Share This Article
Print Friendly and PDF