Suggest Words
About
Words
Lumen
ല്യൂമന്.
പ്രകാശഫ്ളക്സിന്റെ SI ഏകകം. യൂണിറ്റ് പ്രഭാതീവ്രതയുള്ള ഒരു ബിന്ദുസ്രാതസ്സ്. സെക്കന്റില്‍ ഒരു യൂണിറ്റ് ഘനകോണിനകത്ത് ഉത്സര്‍ജിക്കുന്ന ഊര്‍ജത്തിന്റെ അളവ് എന്ന് നിര്‍വചിച്ചിരിക്കുന്നു. 1 lumen =1candella/4π
Category:
None
Subject:
None
337
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Step down transformer - സ്റ്റെപ് ഡണ്‍ൗ ട്രാന്‍സ്ഫോര്‍മര്‍.
Point mutation - പോയിന്റ് മ്യൂട്ടേഷന്.
Decite - ഡസൈറ്റ്.
Anabiosis - സുപ്ത ജീവിതം
Algebraic sum - ബീജീയ തുക
Formula - സൂത്രവാക്യം.
Clepsydra - ജല ഘടികാരം
Indusium - ഇന്ഡുസിയം.
Tympanum - കര്‍ണപടം
Archipelago - ആര്‍ക്കിപെലാഗോ
Global warming - ആഗോളതാപനം.
Identical twins - സമരൂപ ഇരട്ടകള്‍.