Suggest Words
About
Words
Lysosome
ലൈസോസോം.
കോശങ്ങളില്‍ കാണുന്ന ദഹന എന്‍സൈമുകള്‍ നിറഞ്ഞ സൂക്ഷ്മാംഗം. സഞ്ചികള്‍ പോലുള്ള ഇതിനെ ഒറ്റ പാളിയുള്ള സ്തരമാണ് ആവരണം ചെയ്യുന്നത്.
Category:
None
Subject:
None
615
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Wandering cells - സഞ്ചാരികോശങ്ങള്‍.
Capillarity - കേശികത്വം
Acetyl number - അസറ്റൈല്‍ നമ്പര്‍
Projection - പ്രക്ഷേപം
Amplitude - ആയതി
Pollution - പ്രദൂഷണം
Reaction rate - രാസപ്രവര്‍ത്തന നിരക്ക്.
Apastron - താരോച്ചം
Classical physics - ക്ലാസിക്കല്‍ ഭൌതികം
Insect - ഷഡ്പദം.
Glycoprotein - ഗ്ലൈക്കോപ്രാട്ടീന്‍.
Tropic of Capricorn - ദക്ഷിണായന രേഖ.