Suggest Words
About
Words
Macroevolution
സ്ഥൂലപരിണാമം.
സ്പീഷീസുകളുടെ തലത്തിനു മുകളിലുള്ള പരിണാമം. ജീനസ്സുകളുടെയും കുടുംബങ്ങളുടെയുമെല്ലാം പരിണാമവികാസം ഇതില്പ്പെടുന്നു. ഉദാ: ഉരഗങ്ങളില് നിന്ന് പക്ഷികളിലേക്കുള്ള പരിണാമം.
Category:
None
Subject:
None
473
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sink - സിങ്ക്.
Codon - കോഡോണ്.
Replacement therapy - പുനഃസ്ഥാപന ചികിത്സ.
Plate - പ്ലേറ്റ്.
Fusion - ദ്രവീകരണം
Ballistics - പ്രക്ഷേപ്യശാസ്ത്രം
Sporophyll - സ്പോറോഫില്.
Clusters of stars - നക്ഷത്രക്കുലകള്
Circumcircle - പരിവൃത്തം
Isospin - ഐസോസ്പിന്.
Metallic soap - ലോഹീയ സോപ്പ്.
Nano technology - നാനോ സാങ്കേതികവിദ്യ.