Suggest Words
About
Words
Magnalium
മഗ്നേലിയം.
അലൂമിനിയം 90%, മഗ്നീഷ്യം 10% ഇവ ചേര്‍ത്ത കൂട്ടുലോഹം. ഘനത്വം കുറഞ്ഞ ഈ കൂട്ടുലോഹം ദൃശ്യ, അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ നല്ല പ്രതിഫലകം ആണ്.
Category:
None
Subject:
None
304
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
GMRT - ജി എം ആര് ടി.
Subscript - പാദാങ്കം.
Giga - ഗിഗാ.
Primary cell - പ്രാഥമിക സെല്‍.
Insulin - ഇന്‍സുലിന്‍.
Steam distillation - നീരാവിസ്വേദനം
Marsupialia - മാര്സുപിയാലിയ.
Microgamete - മൈക്രാഗാമീറ്റ്.
Audio frequency - ശ്രവ്യാവൃത്തി
Adipose tissue - അഡിപ്പോസ് കല
W-particle - ഡബ്ലിയു-കണം.
Plateau - പീഠഭൂമി.