Suggest Words
About
Words
Magnetic equator
കാന്തിക ഭൂമധ്യരേഖ.
ഭൂകാന്തത്തിന്റെ ഉത്തര ദക്ഷിണധ്രുവങ്ങളില്‍ നിന്ന് തുല്യ അകലത്തില്‍ കിടക്കുന്ന ബിന്ദുക്കളെ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കല്പിക രേഖ. aclinic രേഖ എന്നും പറയും.
Category:
None
Subject:
None
327
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Spinal column - നട്ടെല്ല്.
Harmonics - ഹാര്‍മോണികം
Fibrinogen - ഫൈബ്രിനോജന്‍.
Diuresis - മൂത്രവര്ധനം.
Absolute scale of temperature - കേവലതാപനിലാ തോത്
Vicinal group - സന്നിധി ഗ്രൂപ്പ്.
Opal - ഒപാല്‍.
Amniocentesis - ആമ്നിയോസെന്റസിസ്
Cumulonimbus - കുമുലോനിംബസ്.
Saros - സാരോസ്.
VDU - വി ഡി യു.
Percolate - കിനിഞ്ഞിറങ്ങുക.