Suggest Words
About
Words
Magnetopause
കാന്തിക വിരാമം.
ഭൂമിയുടെ കാന്തിക ക്ഷേത്രം പ്രയോഗിക്കുന്ന മര്ദവും പുറത്തുനിന്നുള്ള (മുഖ്യമായും സൗരവാതം മൂലമുള്ള) പ്ലാസ്മാ മര്ദവും സന്തുലിതമാകുന്ന മേഖല. മറ്റു വാനവസ്തുക്കള്ക്കും കാന്തികവിരാമം ഉണ്ടാകാം.
Category:
None
Subject:
None
295
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Regional metamorphism - പ്രാദേശിക കായാന്തരണം.
Generator (maths) - ജനകരേഖ.
Bract - പുഷ്പപത്രം
Carius method - കേരിയസ് മാര്ഗം
Unsaturated hydrocarbons - അപൂരിത ഹൈഡ്രാകാര്ബണുകള്.
Niche(eco) - നിച്ച്.
Mycology - ഫംഗസ് വിജ്ഞാനം.
Regulus - മകം.
Chiasma - കയാസ്മ
Diurnal motion - ദിനരാത്ര ചലനം.
Venter - ഉദരതലം.
Flagellata - ഫ്ളാജെല്ലേറ്റ.