Maitri
മൈത്രി.
ഇന്ത്യ, അന്റാര്‍ട്ടിക്കയില്‍ സ്ഥാപിച്ച രണ്ടാമത്തെ സ്ഥിരഗവേഷണനിലയം. ഭമൗരാസികം, കാലാവസ്ഥ, അന്തരീക്ഷം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ ഗവേഷണം നടത്താന്‍ ആവശ്യമായ ഉപകരണങ്ങള്‍ ഈ നിലയത്തിലുണ്ട്. സമുദ്രത്തിലെ ഹിമപാളിയുടെ കനം, ജലനിരപ്പ്, താപനില, ജീവജാലങ്ങള്‍ എന്നിവയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഈ നിലയം നിരീക്ഷിക്കും.
Share This Article