Suggest Words
About
Words
Megaphyll
മെഗാഫില്.
ശാഖകളായി പിരിഞ്ഞ സിരകളുള്ളതും താരതമ്യേന വലുതുമായ ഇല. വിത്തുത്പാദിപ്പിക്കുന്ന സസ്യങ്ങളില്‍ സാധാരണ കാണുന്നു. ചിലയിനം പന്നലുകളിലും കാണാം.
Category:
None
Subject:
None
349
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Natural gas - പ്രകൃതിവാതകം.
Female cone - പെണ്കോണ്‍.
Critical point - ക്രാന്തിക ബിന്ദു.
Typhoon - ടൈഫൂണ്‍.
Urodela - യൂറോഡേല.
Equinox - വിഷുവങ്ങള്‍.
Marrow - മജ്ജ
Resonance 1. (chem) - റെസോണന്‍സ്.
Ostiole - ഓസ്റ്റിയോള്‍.
Reynolds number - റെയ്നോള്‍ഡ്സ് സംഖ്യ (Re).
Abrasive - അപഘര്‍ഷകം
Hemichordate - ഹെമികോര്ഡേറ്റ്.