Suggest Words
About
Words
Megasporophyll
മെഗാസ്പോറോഫില്.
അപുഷ്പി സസ്യങ്ങളില്‍ അണ്ഡാശയങ്ങള്‍ സ്ഥിതി ചെയ്യുന്ന അവയവം. മെഗാസ്പൊറാന്ജിയങ്ങള് സ്ഥിതി ചെയ്യുന്ന രൂപാന്തരപ്പെട്ട ഇലകള്‍. macrosporophyll എന്നും പേരുണ്ട്.
Category:
None
Subject:
None
382
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gizzard - അന്നമര്‍ദി.
Persistence of vision - ദൃഷ്ടിസ്ഥായിത.
Bioluminescence - ജൈവ ദീപ്തി
Aestivation - പുഷ്പദള വിന്യാസം
Hadley Cell - ഹാഡ്ലി സെല്‍
Metallurgy - ലോഹകര്‍മം.
Solar eclipse - സൂര്യഗ്രഹണം.
Unlike terms - വിജാതീയ പദങ്ങള്‍.
Buchite - ബുകൈറ്റ്
Involuntary muscles - അനൈഛിക മാംസപേശികള്‍.
Transgene - ട്രാന്‍സ്ജീന്‍.
Lung fishes - ശ്വാസകോശ മത്സ്യങ്ങള്‍.