Suggest Words
About
Words
Melting point
ദ്രവണാങ്കം
ഉരുകല്‍നില, ഒരു ഖരപദാര്‍ഥം ദ്രാവകാവസ്ഥയിലേക്കു മാറുന്ന താപനില. ഇത് ബാഹ്യമര്ദത്തെ ആശ്രയിച്ചിരിക്കുന്നു. പ്രമാണ മര്‍ദത്തിലെ ഉരുകല്‍ നിലയാണ് പദാര്‍ഥത്തിന്റെ പ്രമാണ ഉരുകല്‍ നിലയായി നിര്‍വചിച്ചിരിക്കുന്നത്.
Category:
None
Subject:
None
491
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Binary operation - ദ്വയാങ്കക്രിയ
Acervate - പുഞ്ജിതം
Pelagic - പെലാജീയ.
Vernier - വെര്‍ണിയര്‍.
CNS - സി എന്‍ എസ്
Modulus (maths) - നിരപേക്ഷമൂല്യം.
Plasticity - പ്ലാസ്റ്റിസിറ്റി.
Neper - നെപ്പര്‍.
Cis form - സിസ് രൂപം
Lung book - ശ്വാസദലങ്ങള്.
Glomerulus - ഗ്ലോമെറുലസ്.
Dyne - ഡൈന്‍.