Menstruation

ആര്‍ത്തവം.

ഗര്‍ഭധാരണശേഷിയുള്ള പ്രായത്തില്‍ സ്‌ത്രീകളുടെ ഗര്‍ഭാശയത്തില്‍ നിന്ന്‌ പുറത്തേക്ക്‌ കാലികമായുണ്ടാകുന്ന രക്തസ്രാവം. ആള്‍ക്കുരങ്ങുകളിലും ചിലയിനം ഏഷ്യന്‍ ആഫ്രിക്കന്‍ കുരങ്ങുകളിലും ആര്‍ത്തവമുണ്ടാകാറുണ്ട്‌.

Category: None

Subject: None

276

Share This Article
Print Friendly and PDF