Suggest Words
About
Words
Mesosphere
മിസോസ്ഫിയര്‍.
1. അന്തരീക്ഷത്തിലെ ഒരു മണ്ഡലം. സ്ട്രാറ്റോസ്ഫിയറിന് തൊട്ടുമുകളിലായി 45 കി. മീ. മുതല്‍ 95 കി. മീ. വരെ ഉയരത്തില്‍ കാണപ്പെടുന്നു. ഇതിന് തൊട്ടുമുകളിലാണ് തെര്‍മോസ്ഫിയര്‍. atmosphere നോക്കുക
Category:
None
Subject:
None
410
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Rain guage - വൃഷ്ടിമാപി.
Scientism - സയന്റിസം.
Axillary bud - കക്ഷമുകുളം
Generator (maths) - ജനകരേഖ.
Volume - വ്യാപ്തം.
Solvation - വിലായക സങ്കരണം.
Breathing roots - ശ്വസനമൂലങ്ങള്‍
Lithifaction - ശിലാവത്ക്കരണം.
Distributary - കൈവഴി.
Endonuclease - എന്‍ഡോന്യൂക്ലിയേസ്.
Oblate spheroid - ലഘ്വക്ഷഗോളാഭം.
Detrital mineral - ദ്രവണശിഷ്ട ധാതു.