Suggest Words
About
Words
Metalloid
അര്ധലോഹം.
ഗുണങ്ങളില്‍ ലോഹത്തിന്റെയും അലോഹത്തിന്റെയും ഇടയ്ക്കുള്ള സ്വഭാവം കാണിക്കുന്ന പദാര്‍ത്ഥങ്ങള്‍. ഉദാ: ബോറോണ്‍, സിലിക്കണ്‍. semimetal എന്നും പറയും.
Category:
None
Subject:
None
468
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Geodesic line - ജിയോഡെസിക് രേഖ.
Phenotype - പ്രകടരൂപം.
Directed number - ദിഷ്ടസംഖ്യ.
Mantle 2. (zoo) - മാന്റില്‍.
Pressure - മര്‍ദ്ദം.
Para sympathetic nervous system - പരാനുകമ്പാ നാഡീവ്യൂഹം.
Sebum - സെബം.
Gram molar volume - ഗ്രാം മോളാര്‍ വ്യാപ്തം.
Eluate - എലുവേറ്റ്.
Ball lightning - അശനിഗോളം
Unguligrade - അംഗുലാഗ്രചാരി.
Lotic - സരിത്ജീവി.