Suggest Words
About
Words
Angular frequency
കോണീയ ആവൃത്തി
ഭ്രമണം /ദോലനം ചെയ്യുന്ന ഒരു വസ്തുവിന് ഒരു സെക്കന്റില്‍ ഉണ്ടാകുന്ന കോണീയ വിസ്ഥാപനം. പ്രതീകം ω.ഏകകം rads-1. കോണീയ ആവൃത്തിയും ( ω) ആവൃത്തിയും ( ν) തമ്മിലുള്ള ബന്ധം. ω=2 πν
Category:
None
Subject:
None
291
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Tetrad - ചതുഷ്കം.
Hydatid cyst - ഹൈഡാറ്റിഡ് സിസ്റ്റ്.
Statocyst - സ്റ്റാറ്റോസിസ്റ്റ്.
Ignition point - ജ്വലന താപനില
Critical mass - ക്രാന്തിക ദ്രവ്യമാനം.
Microsomes - മൈക്രാസോമുകള്.
Sleep movement - നിദ്രാചലനം.
Amniotic fluid - ആംനിയോട്ടിക ദ്രവം
Bioluminescence - ജൈവ ദീപ്തി
Beneficiation - ശുദ്ധീകരണം
Inferior ovary - അധോജനി.
Diode - ഡയോഡ്.