Suggest Words
About
Words
Microevolution
സൂക്ഷ്മപരിണാമം.
സൂക്ഷ്മപരിസ്ഥിതിയില്‍ നടക്കുന്ന ജീവപരിണാമം. ഒരു സ്പീഷീസ് ഏതെങ്കിലുമൊരു പ്രദേശത്തെ പരിസ്ഥിതി ഘടകങ്ങളുമായി അനുവര്‍ത്തനം ചെയ്യപ്പെടുന്നത് ഇതില്‍ പെടും. ഉദാ: വ്യാവസായിക കൃഷ്ണത.
Category:
None
Subject:
None
297
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Weber - വെബര്‍.
Bath salt - സ്നാന ലവണം
Bysmalith - ബിസ്മലിഥ്
Lyophilic colloid - ദ്രവസ്നേഹി കൊളോയ്ഡ്.
Star clusters - നക്ഷത്ര ക്ലസ്റ്ററുകള്‍.
Buoyancy - പ്ലവക്ഷമബലം
Diameter - വ്യാസം.
Celestial equator - ഖഗോള മധ്യരേഖ
Ligroin - ലിഗ്റോയിന്.
Planetarium - നക്ഷത്ര ബംഗ്ലാവ്.
Tidal volume - ടൈഡല്‍ വ്യാപ്തം .
Perfect cubes - പൂര്‍ണ്ണ ഘനങ്ങള്‍.