Suggest Words
About
Words
Milky way
ആകാശഗംഗ
ക്ഷീരപഥം, നമ്മുടെ സൗരയൂഥം ഉള്‍പ്പെടുന്ന ഗ്യാലക്സി. ഒരു സര്‍പ്പിള ഗാലക്സിയാണത്. അതിലെ നക്ഷത്ര നിബിഡമായ ഭാഗം ആകാശത്തിനു വിലങ്ങനെ പാല് തൂകിയതുപോലെ കാണപ്പെടുന്നതുകൊണ്ട് ഈ പേര് വന്നു.
Category:
None
Subject:
None
432
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Magma - മാഗ്മ.
Pheromone - ഫെറാമോണ്.
Fossil - ഫോസില്‍.
Demodulation - വിമോഡുലനം.
Algae - ആല്‍ഗകള്‍
Gun metal - ഗണ്‍ മെറ്റല്‍.
Climate - കാലാവസ്ഥ
Collagen - കൊളാജന്‍.
Membrane bone - ചര്മ്മാസ്ഥി.
Akaryote - അമര്മകം
Adsorbate - അധിശോഷിതം
Reciprocal - വ്യൂല്‍ക്രമം.