Suggest Words
About
Words
Mitral valve
മിട്രല് വാല്വ്.
ഹൃദയത്തില് ഇടത്തേ ഏട്രിയത്തില് നിന്ന് ഇടത്തേ വെന്ട്രിക്കിളിലേക്കുള്ള രക്തപ്രവാഹത്തെ നിയന്ത്രിക്കുന്ന വാല്വ്. bicuspid valve എന്നാണ് ഇന്ന് സാധാരണ ഉപയോഗിക്കുന്ന പേര്.
Category:
None
Subject:
None
534
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Savanna - സാവന്ന.
Right ascension - വിഷുവാംശം.
Venn diagram - വെന് ചിത്രം.
Revolution - പരിക്രമണം.
Respiratory pigment - ശ്വസന വര്ണ്ണവസ്തു.
Mapping - ചിത്രണം.
Elimination reaction - എലിമിനേഷന് അഭിക്രിയ.
Monohybrid - ഏകസങ്കരം.
Hydrophily - ജലപരാഗണം.
Coset - സഹഗണം.
Entomophily - ഷഡ്പദപരാഗണം.
Alligator - മുതല