Suggest Words
About
Words
MKS System
എം കെ എസ് വ്യവസ്ഥ.
മീറ്റര്‍, കിലോഗ്രാം, സെക്കണ്ട് എന്നിവ അടിസ്ഥാന അളവുകളായെടുത്ത ദശാംശ വ്യവസ്ഥ. ഇത് പരിഷ്കരിച്ചാണ് പിന്നീട് SI വികസിപ്പിച്ചത്.
Category:
None
Subject:
None
384
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Recurring decimal - ആവര്‍ത്തക ദശാംശം.
Natural numbers - നിസര്‍ഗസംഖ്യകള്‍ (എണ്ണല്‍ സംഖ്യകള്‍).
Dialysis - ഡയാലിസിസ്.
Clavicle - അക്ഷകാസ്ഥി
Syngenesious - സിന്ജിനീഷിയസ്.
Geraniol - ജെറാനിയോള്‍.
Microvillus - സൂക്ഷ്മവില്ലസ്.
Abaxia - അബാക്ഷം
Aeolian - ഇയോലിയന്‍
Apophysis - അപോഫൈസിസ്
Deuterium - ഡോയിട്ടേറിയം.
Sinusoidal - തരംഗരൂപ.