Suggest Words
About
Words
Molar teeth
ചര്‍വണികള്‍.
സസ്തനികളുടെ ദന്തനിരയുടെ പിന്‍ഭാഗത്തുള്ള ചവയ്ക്കാനുപയോഗിക്കുന്ന പല്ലുകള്‍. ഇവയിലോരോന്നിലും വരമ്പുകളുടെയും മുഴകളുടെയും സങ്കീര്‍ണമായ ക്രമീകരണം ഉണ്ടായിരിക്കും.
Category:
None
Subject:
None
419
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Coquina - കോക്വിന.
Total internal reflection - പൂര്‍ണ ആന്തരിക പ്രതിഫലനം.
Opal - ഒപാല്‍.
Origin - മൂലബിന്ദു.
F layer - എഫ് സ്തരം.
Petrochemicals - പെട്രാകെമിക്കലുകള്‍.
Coefficients of expansion - വികാസ ഗുണാങ്കങ്ങള്‍
Retinal - റെറ്റിനാല്‍.
Terms - പദങ്ങള്‍.
Alkali - ക്ഷാരം
Carriers - വാഹകര്‍
Thio alcohol - തയോ ആള്‍ക്കഹോള്‍.