Suggest Words
About
Words
Monozygotic twins
ഏകസൈഗോട്ടിക ഇരട്ടകള്.
സമരൂപ ഇരട്ടകള് എന്നതിന്റെ സാങ്കേതിക പദം. ഒരേ അണ്ഡത്തില് നിന്ന് ഉണ്ടാകുന്നവയാകയാല് ജനിതകപരമായി ഐകരൂപ്യം ഉണ്ടായിരിക്കും.
Category:
None
Subject:
None
354
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Malleus - മാലിയസ്.
Nozzle - നോസില്.
Time dilation - കാലവൃദ്ധി.
Centre - കേന്ദ്രം
Chemical equilibrium - രാസസന്തുലനം
Butane - ബ്യൂട്ടേന്
Bivalent - ദ്വിസംയോജകം
Incubation period - ഇന്ക്യുബേഷന് കാലം.
Mantle 2. (zoo) - മാന്റില്.
Heleosphere - ഹീലിയോസ്ഫിയര്
Vas deferens - ബീജവാഹി നളിക.
Transcendental functions - അബീജീയ ഏകദങ്ങള്.