Suggest Words
About
Words
Mordant
വര്ണ്ണബന്ധകം.
തുണികളില്‍ ചായം പിടിപ്പിക്കുന്നതിന് മുമ്പായി അവയില്‍ പുരട്ടുന്ന രാസവസ്തുക്കള്‍. ചായങ്ങള്‍ തുണിയില്‍ ഉറച്ചുപിടിക്കുന്നതിന് ഇവ സഹായിക്കുന്നു. ഉദാ: അലൂമിനിയം സള്‍ഫേറ്റ്, ആലം.
Category:
None
Subject:
None
301
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Set theory - ഗണസിദ്ധാന്തം.
Discordance - ഭിന്നത.
Medulla oblengata - മെഡുല ഓബ്ളേംഗേറ്റ.
C++ - സി പ്ലസ് പ്ലസ്
File - ഫയല്‍.
Black hole - തമോദ്വാരം
Shooting star - ഉല്‍ക്ക.
Transitive relation - സംക്രാമബന്ധം.
Recumbent fold - അധിക്ഷിപ്ത വലനം.
Out gassing - വാതകനിര്‍ഗമനം.
Soft radiations - മൃദുവികിരണം.
Aggradation - അധിവൃദ്ധി