Mutant

മ്യൂട്ടന്റ്‌.

1. മ്യൂട്ടേഷന്‍ സംഭവിച്ച ഒരു ജീന്‍. 2. മ്യൂട്ടേഷന്‍ സംഭവിച്ച ജീനുകളെ വഹിക്കുന്നതും അതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതുമായ ഒരു ജീവി.

Category: None

Subject: None

266

Share This Article
Print Friendly and PDF