Suggest Words
About
Words
Annealing
താപാനുശീതനം
സ്റ്റീല്‍, ഗ്ലാസ് മുതലായ വസ്തുക്കളെ അനുയോജ്യമായ താപനിലവരെ ചൂടാക്കി സാവധാനം തണുപ്പിക്കുന്ന പ്രക്രിയ. ക്രിസ്റ്റല്‍ ഘടനയില്‍ വരുന്ന വൈകല്യങ്ങള്‍ ഇല്ലാതാക്കാനാണ് ഇത് ചെയ്യുന്നത്.
Category:
None
Subject:
None
361
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Fraunhofer lines - ഫ്രണ്ൗഹോഫര് രേഖകള്‍.
Genus - ജീനസ്.
Cloud chamber - ക്ലൌഡ് ചേംബര്‍
G - സാര്‍വ്വത്രിക ഗുരുത്വസ്ഥിരാങ്കം.
Binocular vision - ദ്വിനേത്ര വീക്ഷണം
Manganin - മാംഗനിന്‍.
Microgamete - മൈക്രാഗാമീറ്റ്.
Disproportionation - ഡിസ്പ്രാപോര്ഷനേഷന്.
Gene cloning - ജീന്‍ ക്ലോണിങ്.
Karyogram - കാരിയോഗ്രാം.
Cell - കോശം
Haptotropism - സ്പര്ശാനുവര്ത്തനം