Suggest Words
About
Words
Negative catalyst
വിപരീതരാസത്വരകം.
രാസപ്രതിപ്രവര്ത്തനത്തിന്റെ ഗതിവേഗം കുറയ്ക്കുന്ന രാസപദാര്ത്ഥം. ഉദാ: ഹൈഡ്രജന് പെറോക്സൈഡിന്റെ വിഘടന വേഗത കുറയ്ക്കാന് അല്പം അസ്റ്റാറ്റിനോ, ഗ്ലിസറിനോ ചേര്ക്കുന്നു.
Category:
None
Subject:
None
303
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Season - ഋതു.
Doublet - ദ്വികം.
PC - പി സി.
Placoid scales - പ്ലാക്കോയ്ഡ് ശല്ക്കങ്ങള്.
Natural frequency - സ്വാഭാവിക ആവൃത്തി.
Thermal dissociation - താപവിഘടനം.
Galvanometer - ഗാല്വനോമീറ്റര്.
Elution - നിക്ഷാളനം.
Spooling - സ്പൂളിംഗ്.
Autolysis - സ്വവിലയനം
Fragile - ഭംഗുരം.
Sand stone - മണല്ക്കല്ല്.