Suggest Words
About
Words
Neutral filter
ന്യൂട്രല്‍ ഫില്‍റ്റര്‍.
എല്ലാ തരംഗങ്ങളെയും ഒരുപോലെ ആഗിരണം ചെയ്യുന്ന പ്രകാശഫില്റ്റര്. ഇത് പ്രകാശത്തിന്റെ തീവ്രത കുറയ്ക്കുവാനല്ലാതെ അതിന്റെ വര്ണചേരുവയില് യാതൊരു മാറ്റവും സൃഷ്ടിക്കുന്നില്ല.
Category:
None
Subject:
None
373
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Absolute configuration - കേവല സംരചന
Acervate - പുഞ്ജിതം
LEO - ഭൂസമീപ പഥം
Golden ratio - കനകാംശബന്ധം.
Conjunctiva - കണ്‍ജങ്റ്റൈവ.
Exon - എക്സോണ്‍.
Hologamy - പൂര്ണയുഗ്മനം.
Guano - ഗുവാനോ.
Expression - വ്യഞ്ജകം.
Tubicolous - നാളവാസി
Denumerable set - ഗണനീയ ഗണം.
Meiosis - ഊനഭംഗം.