Suggest Words
About
Words
Neutrino
ന്യൂട്രിനോ.
ഒരു മൗലികകണം. ചാര്‍ജില്ല. സ്പിന്‍ 1/2. മൂന്ന് തരത്തിലുണ്ട്. 1. e-ന്യൂട്രിനോ, 2. μ- ന്യൂട്രിനോ, 3. τ- ന്യൂട്രിനോ. ലെപ്റ്റോണ്‍ വര്‍ഗത്തില്‍പെടുന്നു. elementary particles നോക്കുക.
Category:
None
Subject:
None
291
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Meconium - മെക്കോണിയം.
Minimum point - നിമ്നതമ ബിന്ദു.
Interface - ഇന്റര്‍ഫേസ്.
Hydrostatic skeleton - ദ്രവ-സ്ഥിതിക-അസ്ഥിവ്യൂഹം.
Mach number - മാക് സംഖ്യ.
Differentiation - അവകലനം.
Metathorax - മെറ്റാതൊറാക്സ്.
Dyne - ഡൈന്‍.
Magneto hydro dynamics - കാന്തിക ദ്രവഗതികം.
Vector - പ്രഷകം.
Continental drift - വന്‍കര നീക്കം.
Stolon - സ്റ്റോളന്‍.